ന്യൂഡല്‍ഹി: വിനോദത്തിനായി ടി.വി അനുവദിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ക്ക് കത്തെഴുതി ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍. ഗുസ്തി മത്സരങ്ങളെ കുറിച്ചറിയാന്‍ ടി.വി ആവശ്യമാണെന്നും കത്തില്‍ പറയുന്നു. യുവ ഗുസ്തി താരം…