Suresh gopi not reacting to media
-
‘ഞാൻ പറഞ്ഞതെല്ലാം വളച്ചൊടിക്കുന്നു’; മാധ്യമങ്ങളോട് പ്രതികരിക്കാതെ കൈകൂപ്പി നന്ദി പറഞ്ഞ് സുരേഷ് ഗോപി
തൃശൂർ:പറയുന്നതെല്ലാം വളച്ചൊടിക്കുന്നു എന്ന കാരണത്താൽ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാകാതെ എം.പിയും നടനുമായ സുരേഷ് ഗോപി. ഇക്കാരണത്താൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ കൈകൂപ്പുകയും നന്ദി പറയുകയും മാത്രമാണ്…
Read More »