കൊച്ചി: കോതമംഗലം പള്ളിത്തര്‍ക്ക കേസില്‍ എറണാകുളം ജില്ലാകളക്ടര്‍ എസ്.സുഹാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.പള്ളി വിധി നടപ്പിലാക്കാത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ ഇന്ന് കളക്ടര്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം…