sub inspector punished by superior for unproperly salute
-
News
ട്രാഫിക് ഡ്യൂട്ടിക്കിടെ സല്യൂട്ടടിച്ചത് ശരിയായില്ല; എസ്.ഐക്കു ശിക്ഷ!
കോഴിക്കോട്: ജനപ്രതിനിധികള്‍ക്ക് പോലീസ് സെല്യൂട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദം നിലനില്‍ക്കെ മേലുദ്യോഗസ്ഥന് സല്യൂട്ട് നല്‍കിയത് ശരിയായില്ലെന്ന കാരണത്താല്‍ എസ്ഐക്കെതിരേ നടപടി. കോഴിക്കോട് സിറ്റി പോലീസിലെ പ്രിന്‍സിപ്പല്‍ എസ്ഐക്കെതിരേയാണ്…
Read More »