students brutally beaten up for allegedly stealing a duck in kozhikkodu
-
News
കോഴിക്കോട് താറാവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം; 13കാരന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍
കോഴിക്കോട്: താറാവിനെ മോഷ്ടിച്ചു എന്ന് ആരോപിച്ച് സഹോദരങ്ങളായ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറായില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. കട്ടിപ്പാറ ചമല്വെണ്ടേക്കുംപൊയില് സ്വദേശികളായ 13ഉം 15ഉം…
Read More »