ബംഗളൂരു: 16ാം വയസില്‍ ചെറുവിമാനം പറത്തി കേരളത്തിന് തന്നെ അഭിമാനമായി കൊച്ചിക്കാരിയായ കൊച്ചുമിടുക്കി. എറണാകുളം കാക്കനാട് ട്രിനിറ്റി വേള്‍ഡില്‍ മുനീര്‍ അബ്ദുല്‍ മജീദിന്റെയും ഉസൈബയുടെയും ഏകമകള്‍ നിലോഫര്‍…