student clash
-
Crime
ഏറ്റുമാനൂരപ്പൻ കോളേജിലെ വിദ്യാർത്ഥി സംഘർഷം, വിദ്യാർത്ഥികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു ,11 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
കോട്ടയം: ഏറ്റുമാനൂരപ്പൻ കോളേജിൽ കഴിഞ്ഞ ദിവസമുണ്ടായ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് 11 വിദ്യാർത്ഥികളെ കോളേജിൽ നിന്നും സസ്പെന്റ് ചെയ്തു. കേസിൽ പ്രതിചേർക്കപ്പെട്ട വിദ്യാർത്ഥികളെയാണ് കോളേജിൽ നിന്നും സസ്പെന്റ്…
Read More »