ഭുവനേശ്വര്‍: കൊവിഡില്‍ വിറങ്ങലിച്ചു നില്ക്കുന്ന ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ച് ഉംപുണ്‍ ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുന്നു. മണിക്കൂറില്‍ 230 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒഡീഷയിലും, പശ്ചിമബംഗാളിലും…