soldier killed shoot in kabul airport
-
News
കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്: സൈനികന് കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്. സുരക്ഷാ സേനയ്ക്കുനേരെ അജ്ഞാതസംഘം നിറയൊഴിക്കുകയായിരുന്നു. വിമാനത്താവളത്തിന്റെ നോർത്ത് ഗെയ്റ്റിലാണ് വെടിവയ്പുണ്ടായത്. വെടിവയ്പിൽ ഒരു അഫ്ഗാൻ സൈനികൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക്…
Read More »