ന്യൂഡല്‍ഹി: നാവികസേനാ മേഖലകളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. വാട്സ് ആപ്പ് , ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ ആപ്പുകള്‍ കര്‍ശനമായി നിരോധിച്ചു.സ്മാര്‍ട്ട് ഫോണുകള്‍ക്കും നിരോധനമുണ്ട്. യുദ്ധകപ്പലുകള്‍ക്കുള്ളിലും നേവല്‍ ബെയ്സുകളിലും…
Read More »