തൃശ്ശൂര്‍ : ചാലക്കുടിയില്‍ ഒമ്പത് വയസുകാരന് സ്കൂളില്‍ വെച്ച് പാമ്പുകടിയേറ്റ സംഭവത്തില്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അധ്യാപകര്‍ അനാസ്ഥ കാട്ടിയെന്ന് കുട്ടിയുടെ അച്ഛന് ഷൈജന്‍. പാമ്പ് കടിയേറ്റെന്ന് കുട്ടി…