തിരുവനന്തപുരം: തലസ്ഥാനത്ത് ആറ് മാസം പഴക്കമുള്ള മീന്‍ കടത്തിയ മൂന്ന് പേര് പിടിയില്‍. തിരുവനന്തപുരം വെമ്പായത്താണ് മത്സ്യം കടത്തിയ വാഹനം ഉള്‍പ്പെടെ മൂന്നു പേര് പിടിയിലായത്. ഗുജറാത്തില്‍…