മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാല്ഘട് ജില്ലയില്‍ ശിവസേന നേതാക്കള്‍ കൂട്ടത്തോടെ സിപിഎമ്മില്‍ ചേര്‍ന്നു. മഹാരാഷ്ട്രയില്‍ സിപിഎം വലിയ രാഷ്ട്രീയ ശക്തിയല്ലങ്കിലും…