ലക്നൗ: കൊവിഡിന്റെ രണ്ടാംവരവില്‍ പകച്ചിരിക്കുകയാണ് രാജ്യം. ജീവിശ്വാസം കിട്ടാതെ മരിച്ചവര്‍ നിരവധിയാണ്. മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടി ആശുപത്രികള്‍ കണ്ണീര് കാഴ്ചകളായി മാറുകയാണ്. ഉറ്റവരുടെ ജീവന് നിലനിര്‍ത്താന്‍ പെടാപ്പാടു പെടുകയാണ്…