കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുര അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും വിശ്വാസ സമൂഹത്തെ അവഹേളിക്കുകയും രൂപതയെ താറടിച്ച് കാണിക്കാന്‍ ശ്രമിക്കുകയുമാണെന്ന് കാരയ്ക്കാമല ഇടവക യോഗം. സിസ്റ്റര്‍ ലൂസി കളപ്പുര…