Si covid confirmed poonthura
-
News
പൂന്തുറയില്‍ എസ്ഐക്ക് കോവിഡ് ; സാമ്പിള്‍ എടുത്ത ശേഷം പൊലീസുകാരനെ നിരീക്ഷണത്തില്‍ പോകാന്‍ അനുവദിക്കാതെ ഡ്യൂട്ടിയില്‍ തുടരാന്‍ ആവശ്യപ്പെട്ടുവെന്ന് പരാതി
തിരുവനന്തപുരം: അതിതീവ്രമേഖലായ തിരുവനന്തപുരം പൂന്തുറയില്‍ ജൂനിയര്‍ എസ്ഐക്ക് കോവിഡ് സ്ഥിരീകരിച്ചു. സാമ്പിള്‍ എടുത്ത ശേഷം പൊലീസുകാരനെ നിരീക്ഷണത്തില്‍ പോകാന്‍ അനുവദിക്കാതെ വീണ്ടും ഡ്യൂട്ടിയില്‍ തുടരാന്‍ ആവശ്യപ്പെട്ടുവെന്ന് ആക്ഷേപമുയരുന്നു.…
Read More »