SFI 25th time won kannur university
-
News
ചരിത്ര വിജയം ! കണ്ണൂർ സർവകലാശാല യൂണിയൻ തൂത്തുവാരി; 25-ാം തവണയും എസ്എഫ്ഐ
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് വിജയം. മുഴുവന്‍ സീറ്റുകളിലും എസ്.എഫ്.ഐ. സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. തുടര്‍ച്ചയായ 25-ാം തവണയാണ് എസ്.എഫ്.ഐ. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്…
Read More »