Seven year old boy died due to stray dog bite
-
News
തെരുവുനായയുടെ കടിയേറ്റ കുട്ടി പേവിഷബാധ മൂലംമരിച്ചു; കുത്തിവെപ്പെടുത്തിട്ടും മാരകമായത് മുഖത്തേറ്റ കടി
ചീമേനി:വീട്ടുമുറ്റത്തുവെച്ച് തെരുവുനായയുടെ കടിയേറ്റ ഏഴുവയസ്സുകാരൻ പേവിഷബാധയേറ്റ് മരിച്ചു. ആലന്തട്ട എ.യു.പി. സ്കൂളിലെ രണ്ടാംക്ളാസ് വിദ്യാർഥി എം.കെ.ആനന്ദാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ മരിച്ചത്. ആലന്തട്ട എരിക്കോട്ട് പൊയിലിലെ…
Read More »