sdpi-support-muslim-league manjeswaram
-
News
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിനെ പിന്തുണയ്ക്കാന്‍ എസ്.ഡി.പി.ഐ തീരുമാനം
കാസര്‍ഗോഡ്: മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിം ലീഗിനെ പിന്തുണയ്ക്കാന്‍ എസ്.ഡി.പി.ഐ തീരുമാനം. ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അതുകൊണ്ടാണ് പിന്തുണയെന്നും എസ്.ഡി.പി.ഐ നേതൃത്വം അറിയിച്ചു. ബി.ജെ.പിയെ…
Read More »