ന്യൂഡൽഹി:കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് കാത്തിരിക്കാതെതന്നെ സ്കൂളുകൾ തുറക്കാവുന്നതാണെന്ന് ആരോഗ്യമന്ത്രാലയം.കുട്ടികൾക്ക് വാക്സിൻ ആവശ്യമുണ്ടോ ഇല്ലയോ എന്നകാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇൗവിഷയത്തിൽ ലോകാരോഗ്യസംഘടനയുടെ മാർഗരേഖയൊന്നുമില്ല. കുട്ടികളിൽ കോവിഡ് ഗുരുതരമാവില്ലെന്നും കൂടുതലും…
Read More »