അബുദാബി:യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാല് ആഴ്ചത്തേക്ക് അടച്ചിടും. കൊറോണ വൈറസ് പരക്കുന്നതു തടയുവാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ഞായറാഴ്ച മുതൽ നാല് ആഴ്ചത്തേയ്ക്കാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.…
Read More »