കൊച്ചി:മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് നടി സംയുക്ത വര്‍മ്മ. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നടി ആക്ടീവാകാറുണ്ട്. കുടുംബ ചിത്രങ്ങളും യോഗാ ഫോട്ടോസുമൊക്കെ പങ്കുവെച്ചാണ്…