sabarimala
-
Home-banner
തീവ്രവാദ ഭീഷണി; ശബരിമലയില്‍ സുരക്ഷ കര്‍ശനമാക്കുന്നു
ശബരിമല: സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ പ്രശ്നങ്ങളും സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന തീവ്രവാദ ഭീഷണിയുമെല്ലാം കണക്കിലെടുത്ത് ശബരിമലയില്‍ സുരക്ഷ സംവിധാനങ്ങള്‍ ശക്തവുമാക്കാന്‍ പോലീസ് തീരുമാനിച്ചു. സ്ഫോടക വസ്തുക്കള്‍…
Read More » -
Home-banner
‘അടുത്ത മണ്ഡലകാലം എത്താറായി, അവകാശങ്ങള്‍ സ്ഥാപിച്ചെടുത്തിരിക്കും’; മുന്നറിയിപ്പുമായി ബിന്ദു അമ്മിണി
അടുത്ത മണ്ഡലകാലം എത്താറായെന്നും ആത്മാഭിമാനമുള്ള സ്ത്രീകള്‍ അവകാശങ്ങള്‍ സ്ഥാപിച്ചെടുത്തിരിക്കുമെന്നും വ്യക്തമാക്കി ബിന്ദു അമ്മിണി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിന്ദുവിന്റെ വെളിപ്പെടുത്തല്‍. സുപ്രീം കോടതി വിധി വന്നിട്ട് ഒരു…
Read More » -
Home-banner
ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി സി.പി.എം; വിശ്വാസികളെ കൂടെ നിര്‍ത്താന്‍ പ്രാദേശിക ക്ഷേത്ര കമ്മിറ്റികളില്‍ പ്രവര്‍ത്തകര്‍ സജീവമാകണമെന്ന് നിര്‍ദ്ദേശം
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് എല്ലാവരേയും അത്ഭുതപ്പെടുത്തി സിപിഎം നിലപാട് മാറ്റുന്നു. ശബരിമലയുമായി ബന്ധപ്പെട്ട യുവതീ പ്രവേശന വിഷയത്തില്‍ സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍ കൈ…
Read More » -
Home-banner
എ.കെ സുധീർ നമ്പൂതിരി ശബരിമല മേൽശാന്തി, പരമേശ്വരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി
സന്നിധാനം:ശബരിമല മേൽശാന്തിയായി മലപ്പുറം തിരുനാവായ അരീക്കര സ്വദേശി എ. കെ സുധീർ നമ്പൂതിരിയെ തെരഞ്ഞെടുത്തു അടുത്ത മണ്ഡലകാലം മുതൽ ഒരു വർഷത്തെ ചുമതലയാണ് സുധീർ നമ്പൂതിരിക്ക്.പരമേശ്വരൻ നമ്പൂതിരിയാണ്…
Read More » -
Home-banner
ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ വനം വകുപ്പ് നീക്കം. സന്നിധാനത്ത് ഒരു ദിവസം എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം 6000 ആക്കി ചുരുക്കാനും, തീര്‍ത്ഥാടകര്‍ക്ക് പാസ് നല്‍കാനുമാണ്…
Read More » -
Home-banner
ശരണം വിളികള്‍ കടുത്ത ശബ്ദമലിനീകരണം ഉണ്ടാക്കുന്നു, തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കണം; ശബരിമലയ്ക്കെതിരെ കേന്ദ്രത്തിന് വനംവകുപ്പിന്റെ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ശബരിമല തീര്‍ത്ഥാടന കാലത്തുണ്ടാകുന്ന ശരണം വിളികള്‍ കടുത്ത ശബ്ദമലിനീകരണത്തിന് കാരണമാകുന്നുവെന്ന് കേന്ദ്രത്തിന് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്. ശബരിമലയിലെ ആചാര സംരക്ഷണം സംബന്ധിച്ചുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് അയ്യപ്പ…
Read More » -
Home-banner
ശബരിമല: ബി.ജെ.പി പ്രതിരോധത്തില്‍
കൊച്ചി: ശബരിമല യുവതീപ്രവേശനത്തിനെതിരായി നിര്‍മ്മാണം സാധ്യമല്ലെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവനയോടെ ശബരിമല വിഷയത്തില്‍ ബി.ജെ.പി വീണ്ടും പ്രതിരോധത്തില്‍. ശശി തരൂര്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം…
Read More » -
Kerala
ശബരിമല കയറിയതില്‍ ഒരു കുറ്റബോധവുമില്ല; ഇനിയും കയറുമെന്ന് കനകദുര്‍ഗ
തിരൂര്‍: ശബരിമല കയറിയതില്‍ ഒരു കുറ്റബോധമില്ലെന്നും ഇനിയും ശബരിമലയില്‍ പ്രവേശിക്കുമെന്നു കനകദുര്‍ഗ. ശബരിമല കയറണമെന്ന് തോന്നിയാല്‍ താന്‍ ഇനിയും അതിനായി ശ്രമിക്കുമെന്നും ആത്മാഭിമാനത്തോടാണ് മലകയറിയതെന്നും അവര്‍ പറഞ്ഞു.…
Read More » -
Home-banner
ശബരിമല യുവതീപ്രവേശനം തിരിച്ചടിയായി; തുറന്ന് സമ്മതിച്ച് സി.പി.എം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്
തിരുവനന്തപുരം: ശബരിമല യുവതീപ്രവശനം ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെന്ന് സി.പി.എം. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനങ്ങളുടെ മനോഗതി മനസിലാക്കുന്നതില്‍ പരാജയപ്പെട്ടെന്നും…
Read More » -
Kerala
നറുക്ക് വീണില്ല; പ്രേമചന്ദ്രന്റെ ശബരിമല സ്വകാര്യബില്‍ ഇന്നും ചര്‍ച്ചക്കെടുത്തില്ല
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം തടയുന്നതിനുള്ള എന്‍.കെ പ്രേമചന്ദ്രന്റെ സ്വകാര്യബില്‍ ഇന്നും ലോക്സഭ ചര്‍ച്ചയ്ക്കെടുക്കില്ല. ഇന്ന് സഭ ചേരുമ്പോള്‍ ചര്‍ച്ചയ്ക്കെടുക്കേണ്ട ബില്ലുകള്‍ക്കായുള്ള നറുക്കെടുപ്പില്‍ എന്‍.കെ പ്രേമചന്ദ്രന് എം…
Read More »