തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി തല സമിതി യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. ഭക്തരുടെ എണ്ണം കൂട്ടുന്ന കാര്യത്തില്‍ സര്‍ക്കാര്‍…