ശബരിമല: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. ദര്‍ശനപുണ്യത്തിനായി ആയിരക്കണക്കിന് അയ്യപ്പ തീര്‍ത്ഥാടകരാണ് ശബരിമലയില്‍ എത്തിയിരിക്കുന്നത്. ഇന്നലെയാണ് തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശബരിമലയില്‍ എത്തിയത്. ഇന്ന് ഉച്ചയ്ക്ക് 11.50-നും 1.15നും…