RSS-BJP activists stopped Mahatma Gandhi’s grandson Tushar Gandhi in Neyyattinkara.
-
News
‘രാജ്യത്തിന്റെ ആത്മാവിന് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നു, സംഘപരിവാറാണ് ആ ക്യാന്‍സര്‍ പടര്‍ത്തുന്നത്’; സംഘപരിവാറിനെ രൂക്ഷമായി വിമര്‍ശിച്ച തുഷാര്‍ ഗാന്ധിയെ നെയ്യാറ്റിന്‍കരയില്‍ തടഞ്ഞ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍;വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഗാന്ധിയുടെ ചെറുമകന്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മഹാത്മാഗാന്ധിയുടെ കൊച്ചുമകന് തുഷാര്‍ ഗാന്ധിയെ തടഞ്ഞ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍. ആര്‍എസ്എസ് വിരുദ്ധ പ്രസംഗത്തിന്റെ പേരിലാണ് തുഷാര്‍ ഗാന്ധിക്കെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. രാജ്യത്തിന്റെ ആത്മാവിന്…
Read More »