കോഴിക്കോട്: കൂടത്തായി കൊലപാതക കേസുമായി മുന്നോട്ട് പോകുമ്പോള്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നെന്നും കുടുംബത്തില്‍ പോലും തങ്ങളെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും പരാതിക്കാരായ റോജോയും സഹോദരി റെഞ്ചിയും.…