കണ്ണൂര്‍: ചുവന്ന ഗ്രഹമായ ചൊവ്വ ഭൂമിയോട് കൂടുതല്‍ അടുത്തെത്തുന്നു. ഒക്ടോബര്‍ ആറിനാണ് ചൊവ്വ ഭൂമിയോട് ഏറ്റവും അടുക്കുക. പലര്‍ച്ചെ അഞ്ച് വരെ കാണാന്‍ സാധിക്കും. ഭൂമിയില്‍ നിന്ന്…