Rate cut in ksrtc low floor bus
-
Business
ലോ ഫ്ളോര്‍ ബസുകളില്‍ നിരക്കിളവ് പ്രഖ്യാപിച്ച് കെ യു ആര് ടി സി
കൊല്ലം :എ.സി.ലോഫ്ളോര്‍ ബസുകളില്‍ ചൊവ്വാഴ്ചമുതല്‍ മൂന്ന് ദിവസം യാത്രക്കാര്‍ക്ക് നിരക്കിളവ്. 25 ശതമാനം ഇളവാണ് യാത്രക്കാര്‍ക്ക് ലഭിക്കുക. കോവിഡ് ബാധയെത്തുടര്‍ന്ന് പൊതുഗതാഗത സംവിധാനത്തില്‍നിന്ന് അകന്നുനില്ക്കുന്ന യാത്രക്കാരെ ആകര്‍ഷിക്കാനുള്ള…
Read More »