Rashtra deepika reporter m j Sreejith passed away
-
News
രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ എം.ജെ ശ്രീജിത്ത് അന്തരിച്ചു
തിരുവനന്തപുരം: രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ടര്‍ എം.ജെ ശ്രീജിത്ത്(36) അന്തരിച്ചു. രോഗബാധിതനായതിനെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന്(3-6-21) ഉച്ചയോടെ സഹോദരിയുടെ വെള്ളനാട്ടുള്ള വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാത്രി…
Read More »