Raped survivor case against SI
-
News
അതിജീവിതയെ പീഡിപ്പിച്ചെന്ന പരാതി; സസ്പെന്‍ഷനിലായ എസ്ഐക്കെതിരെ കേസ്
അടിമാലി: അതിജീവിതയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എസ്ഐയ്ക്കെതിരേ പോലിസ് കേസെടുത്തു. ഇതേ പരാതിയില്‍ സസ്പെന്‍ഷനിലായ പി.എല്‍. ഷാജിക്കെതിരേയാണ് പീഡനക്കേസ് രജിസ്റ്റര്‍ചെയ്തത്. 2022 മുതല്‍ 2025 ജനുവരിവരെ പലവട്ടം ഭീഷണിപ്പെടുത്തി…
Read More »