ബാംഗളൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ കാറിനു പിന്നില്‍ ഓട്ടോയിടിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബെംഗളൂരു നഗരത്തില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് ദ്രാവിഡിന്റെ…