Private bus strike tuesday
-
Uncategorized
സ്വകാര്യബസുകള്‍ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കും
തിരുവനന്തപുരം:ചൊവ്വാഴ്ച്ച സ്വകാര്യബസുകള്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.ബസ്സുടമകളുടെ വിവിധ സംഘടനകള്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിരന്തരമായുള്ള വിലവര്‍ദ്ധനവ് തങ്ങളുടെ…
Read More »