കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്നു കോണ്‍ഗ്രസ് വിട്ടുനില്‍ക്കും. യു.ഡി.എഫില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോട്ടയം ഡിസിസിയുടെ…