poster-protest-against-kodikkunnil-suresh
-
News
കൊടിക്കുന്നില്‍ സുരേഷിനെതിരെ കൊല്ലത്ത് പോസ്റ്റര്‍ പ്രതിഷേധം
കൊല്ലം: കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെതിരെ കൊല്ലത്ത് പോസ്റ്റര്‍ പ്രതിഷേധം. കോണ്‍ഗ്രസിന്റെ പേരില്‍ കൊടിക്കുന്നില്‍ സുരേഷ് തടിച്ചു കൊഴുത്തെന്ന് പോസ്റ്ററില്‍ പറയുന്നു. കൊടിക്കുന്നിലിന് ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാന്‍…
Read More »