സിനിമ തിരിക്കുകള്‍ക്കിടയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ സന്തോഷം പങ്കുവെച്ച് നടി പ്രയാഗ മാര്ട്ടിന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം ബിരുദധാന ചടങ്ങില്‍ പങ്കെടുത്തതിന്റെ…