positive
-
Health
കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിക്ക് കൊവിഡ്; 30ഓളം വിദ്യാര്‍ത്ഥികള്‍ ക്വാറന്റൈനില്‍
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് കല്ലായി എ.ഡബ്യൂ.എച്ച്.എസ് സ്പെഷ്യല്‍ കോളജില്‍ വ്യാഴാഴ്ച പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ…
Read More » -
Health
സി. ദിവാകരന് എം.എല്‍.എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സി. ദിവാകരന് എം.എല്‍.എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമങ്ങാട് മണ്ഡലത്തിലെ വിഷയങ്ങള്‍ക്കായി…
Read More » -
Health
ഗുലാം നബി ആസാദിനു കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിനു കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ കൊവിഡ് സ്ഥിരീകരിച്ച വിവരം ഗുലാം നബി തന്നെയാണ് അറിയിച്ചത്.…
Read More » -
Health
കൊവിഡ് പോസിറ്റീവ് ആയവര്‍ ഇക്കാര്യങ്ങള്‍ ചെയ്യരുത്; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗബാധിതര്‍ പുലര്‍ത്തേണ്ട അഞ്ചു നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നു. കൊവിഡ് രോഗബാധിതര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ അഞ്ചു…
Read More » -
Health
ഏഴു മാസത്തിനിടെ തൃശൂര്‍ സ്വദേശിക്ക് കൊവിഡ് ബാധിച്ചത് 3 തവണ! രാജ്യത്ത് തന്നെ ആദ്യസംഭവം; അന്വേഷണം നടത്താനൊരുങ്ങി ഐ.സി.എം.ആര്
തൃശൂര്‍: മൂന്ന് തവണ കൊവിഡ് ബാധിതനായ യുവാവിനെക്കുറിച്ച് പഠനം നടത്താനൊരുങ്ങി ഐ.സി.എം.ആര്. പൊന്നൂക്കര സ്വദേശി പാലവേലി വീട്ടില്‍ സാവിയോ ജോസഫിനാണ് ഏഴു മാസത്തിനിടെ മൂന്ന് തവണ രോഗം…
Read More » -
News
കൊവിഡ് വന്നാല്‍ മമതയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബി.ജെ.പി നേതാവിന് കൊവിഡ്
കൊല്‍ക്കത്ത: തനിക്ക് കൊവിഡ് ബാധിച്ചാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബി.ജെ.പി ദേശീയ സെക്രട്ടറി അനുപം ഹസ്രയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ…
Read More » -
Health
ആമസോണിന്റെ 20,000ത്തോളം ജീവനക്കാര്‍ക്ക് കൊവിഡ്
ന്യൂയോര്‍ക്ക്: മാര്‍ച്ച് മുതലുള്ള കണക്ക് പ്രകാരം തങ്ങളുടെ 19800 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആമസോണ്‍. അമേരിക്കയില്‍ ഉള്‍പ്പെടെ 13 ലക്ഷത്തിലേറെ ജീവനക്കാരുള്ള സ്ഥാപനം പ്രതീക്ഷിച്ചതിലും കുറഞ്ഞ രോഗബാധ…
Read More » -
Health
ഡോണള്‍ഡ് ട്രംപിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, ട്രംപിന്റെ വിശ്വസ്തയും മുഖ്യ ഉപദേഷ്ടാവുമായ…
Read More » -
Health
ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ് ഹിക്സിന് കൊവിഡ് സ്ഥിരീകരിച്ചു
വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തയും മുഖ്യ ഉപദേഷ്ടാവുമായ ഹോപ് ഹിക്സിന് കൊവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എയര്‍ഫോഴ്സ് വണ്ണില്‍…
Read More » -
Health
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം മനോജിന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന മനോജ്…
Read More »