തൊടുപുഴ: ഇടുക്കിയിലെ പോലീസുകാര്‍ക്കായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം തൊടുപുഴ ഡി.വൈ.എസ്.പി പുറത്തിറക്കിയ സര്‍ക്കുലറിനെ പരിഹസിച്ച് പോലീസുകാരന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ജീവനക്കാര്‍ കൊവിഡ്-19…