police-seek-help-to-find-out-the-vehicle adhil death
-
News
19കാരന് ആദിലിന്റെ മരണം; ഇടിച്ചിട്ട് കടന്നുകളഞ്ഞ കാര്‍ കണ്ടെത്താന്‍ സഹായം തേടി പോലീസ്, തെളിവായുള്ളത് അടര്‍ന്ന് പോയ കാറിന്റെ കഷ്ണങ്ങള്‍!
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊടല് നടക്കാവില്‍ 19കാരനായ ആദിലിന്റെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കി ശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തുന്നതിന് സഹായം അഭ്യര്‍ത്ഥിച്ച് പോലീസ്. പന്തീരങ്കാവ് പോലീസ്…
Read More »