police officer suspended for mobile burglary
-
Crime
മൃതദേഹത്തില്‍നിന്ന് മൊബൈല്‍ഫോണ്‍ മോഷണം,പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു
കണ്ണൂര്‍: മൃതദേഹത്തില്‍നിന്ന് മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി കെ സുജിത്തിനെയാണ്…
Read More »