ജബല്‍പൂര്‍: ജനങ്ങളോടുള്ള മോശമായ പെരുമാറ്റം കൊണ്ടാണ് ഉത്തരേന്ത്യന്‍ പോലീസ് സാധാരണ ശ്രദ്ധ നേടുന്നതെങ്കില്‍ ഇത്തവണ മനുഷ്യത്വ പൂര്‍ണ്ണമായ ഇടപെടലിലൂടയാണ് മധ്യപ്രദേശ് ജബല്‍പൂരിലെ പോലീസ് കയ്യടി നേടുന്നത്.അപകടത്തില്‍ പരുക്കുപറ്റിയ…