police-association-replied-to-thrissur-mayors-complaint
-
‘പോലീസുകാര്‍ റോഡില്‍ നില്‍ക്കുന്നത് അതുവഴി പോകുന്നവരെ സല്യൂട്ട് ചെയ്യാനല്ല, അവര്‍ക്ക് പണി വേറെയുണ്ട്’; മേയര്‍ക്ക് മറുപടി
തിരുവനന്തപുരം: പോലീസുകാര്‍ തന്നെ സല്യൂട്ട് അടിക്കുന്നില്ലെന്ന് പരാതി പറഞ്ഞ തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസിന് മറുപടിയുമായി പോലീസ് അസോസിയേഷന്. റോഡില്‍ പോലീസിനെ നിര്‍ത്തിയിരിക്കുന്നത് അതുവഴി പോകുന്നവരെ സല്യൂട്ട്…
Read More »