piravom valiya palli
-
Kerala
പിറവം പള്ളിയില്‍ ഓര്‍ത്തഡോക്സ വിഭാഗം കുര്‍ബാന നടത്തി,പെരുവഴിയില്‍ പ്രാര്‍ത്ഥന നടത്തി യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം
കൊച്ചി:മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും സമാപനം.പിറവം വലിയപള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തി.ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലിരുന്ന പള്ളിയില്‍ സുപ്രീംകോടതി വിധി പ്രകാരമാണ് ഓര്‍ത്തഡോക്സ് വിഭാഗം പ്രവേശിച്ചത്.…
Read More »