തിരുവനന്തപുരം:ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ജനസംഖ്യ അനുപാതത്തില്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഇപ്പോൾ കിട്ടുന്ന വിഭാഗത്തിന് കുറവ് വരാതെ അതേസമയം മുഴുവനായും ജനസംഖ്യാപരമായി ആക്കുകയും…