തിരുവനന്തപുരം: ആരാണ് വലുതെന്നതിനെ ചൊല്ലിയുള്ള സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്റെ അധിപന് താനാണെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്. സര്‍ക്കാരിനു മുകളിലെ…