തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടെ ജനങ്ങൾക്ക് പ്രഹരമായി ഇന്ധനവില കുതിച്ചുയരുന്നു. സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 28 പൈസയും ഇന്നു കൂട്ടി. തിരുവനന്തപുരത്ത് പെട്രോൾ…