Pedestrian killed after being hit by speeding KSRTC bus
-
News
അമിതവേഗത്തില്‍ വളവുതിരിഞ്ഞു,നിയന്ത്രണം നഷ്ടമായ കെ.എസ്.ആര്.ടി.സി ബസ് ഇടിച്ച് കാല്നടയാത്രക്കാരന് മരിച്ചു
പീരുമേട്: അമിത വേഗത്തിൽ എത്തിയ കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനട യാത്രക്കാരൻ കൊല്ലപ്പെട്ടു. പാമ്പനാർ സ്വദേശി സ്റ്റാൻസിലാവോസ് (70) ആണ് മരിച്ചത്. അപകടത്തിൽ സാരമായി പരുക്കേറ്റ സ്റ്റാൻസിലാവോസിനെ…
Read More »