Pathanamthitta new covid patient
-
News
പത്തനംതിട്ടയിൽ കോവിഡ് സ്ഥിരീകരിച്ചത് 69 കാരിക്ക്
പത്തനംതിട്ട: ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത് 69 കാരിക്ക്. അബുദാബിയിൽ നിന്നും മെയ് 9നാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇപ്പോൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Read More »