Parents put six-year-old girl in car and went to temple; Police rescued the screaming child who was trapped in the locked car
-
News
ആറു വയസ്സുകാരിയെ കാറിലിരുത്തി മാതാപിതാക്കള്‍ ക്ഷേത്രത്തില്‍ പോയി; ലോക്ക് ചെയ്ത കാറില്‍ കുടുങ്ങി നിലവിളിച്ച കുഞ്ഞിനെ രക്ഷപ്പെടുത്തിയത് പോലിസ് എത്തി
തൃശൂര്‍: ഗുരുവായൂരില്‍ കാറില്‍ കുടുങ്ങി നിലവിളിച്ച ആറുവയസ്സുകാരിയെ പൊലീസെത്തി രക്ഷപ്പെടുത്തി. കര്‍ണാടക സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണ് കാറില്‍ കുടുങ്ങിയത്. മാതാപിതാക്കള്‍ കുട്ടിയെ കാറില്‍ ലോക്ക് ചെയ്ത ശേഷം…
Read More »