ഇടുക്കി: നെടുങ്കണ്ടത്ത് സമാന്തര ബാര്‍ സംവിധാനമൊരുക്കി മദ്യക്കച്ചവടം നടത്തിയ ആള് അറസ്റ്റില്‍. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ആലുങ്കല്‍ ജയനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 25 കുപ്പി വിദേശമദ്യം…